മുസ്ലീം ലീഗ്‌ ജീവകാരുണ്യപ്രവര്‍ത്തനം മുഖമുദ്രയാക്കിയ പ്രസ്ഥാനം: അബ്ദുറബ്ബ്‌

Story dated:Saturday May 9th, 2015,10 30:pm
sameeksha sameeksha

പരപ്പനങ്ങാടി: ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ മുഖമുദ്രയാക്കിയ പ്രസ്ഥാനമാണ്‌ മുസ്ലീംലീഗെന്ന്‌ വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബ്‌. പരപ്പനങ്ങാടിയില്‍ വെച്ച്‌ നടന്ന മുസ്ലിം യൂത്ത്‌ ലീഗിന്റെ പഞ്ചായത്ത്‌ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്‌തു സംസാരിക്കുയായിരുന്നു മന്ത്രി.

2സമ്മേളനത്തിന്റെ ഭാഗമായി നഗരത്തില്‍ മുസ്ലീ്‌ം യൂത്തിലീഗിന്റെയും എംഎസ്‌എഫിന്റെയും പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം ഏറെ ശ്രദ്ധപിടിച്ചുപറ്റി.youth league
പിഒ മുഹമ്മദ്‌ നയീം അധ്യക്ഷം വഹിച്ച ചടങ്ങില്‍ കെഎം ഷാജി എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.