Section

malabari-logo-mobile

മുംബൈയില്‍ കെട്ടിടം തര്‍ന്ന് മരണം 61 ആയി

HIGHLIGHTS : മുംബൈ: മുംബൈയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 61 ആയി. ഞായറാഴ്ച രാലിലെ

മുംബൈDockyard-building-collapse-parag

തകര്‍ന്നകെട്ടിടത്തിനുള്ളില്‍ ഇനിയാരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് വ്യക്തമായതോടെ 48 മണിക്കൂര്‍ നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനം ഞായറാഴ്ച രാവിലെ അവസാനിപ്പിച്ചു.

sameeksha-malabarinews

മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ വീതം കോര്‍പ്പറേഷന്‍ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെ 6.25 ഓടെയാണ് 33 വര്‍ഷത്തോളം പഴക്കമുള്ള ഈ കെട്ടിടം തകര്‍ന്നത്. 21 കുടുംബങ്ങളാണ് ഇതില്‍ താമസിച്ചിരുന്നത്. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ദക്ഷിണ മുംബൈയിലെ ഡോക്കിയാഡ് റോഡിലുള്ള കെട്ടിടമാണ് തകര്‍ന്നത്.

ഈ കെട്ടിടത്തില്‍ കൂടുതലായും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാരാണ് താമസിച്ചിരുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!