മാളിയേക്കൽ മുഹമ്മദ്‌ഹബീബ്റഹ്‌മാൻ  (32) നിര്യാതനായി

പരപ്പനങ്ങാടി :ചിറമംഗലം സൗത്തിലെ മാളിയേക്കൽ മമ്മുദുവിന്‍റെ മകന്‍  മുഹമ്മദ്‌ഹബീബ്റഹ്‌മാൻ (32) നിര്യാതനായി.മാതാവ് :പൂങ്ങാടൻ ആയിഷാബി.സഹോദരങ്ങൾ:ഹനീഫ ചെട്ടിപ്പടി,യാസർ അറഫാത്ത്, മുഹമ്മദ് അസ്‌ലം,അൻവർസാദത്ത് അൻവരി,നുസൈബ,മുഹ്സിന .