എം .എസ് .എഫ് തണ്ണീർ പന്തൽ സ്ഥാപിച്ചു

Story dated:Thursday April 28th, 2016,09 45:am
sameeksha sameeksha

msf pallippadi town thanneerpanthalതിരുരങ്ങാടി :പള്ളിപ്പടി ടൌൺ എം .എസ് .എഫ് കമ്മിറ്റി ബസ്‌ സ്റ്റൊപ്പിനു സമീപം .തണ്ണീർ പന്തൽ സ്ഥാപിച്ചു.എം എസ് .എഫ്
സംസ്ഥാന കൺവീനർ സലിം വടക്കൻ കക്കാട് ,ഡിവിഷൻ
കൌൺസിലർ
എം .എ റഹീം ,ജൈസൽ കക്കാട്,പി എം മുഹ്സിൻ ,പി ടി
അമീർ ,മുനീർ പി , ഷൌക്കത്ത് അലി തങ്ങൾ ,കുഞ്ഞിമുഹമ്മദ് സി ,
അബ്ദുസ്സമദ് കെ ,അബൂഹാജി ,മിസ്ബഹ് സി ടി ,അഫ്ശാൻ പി ടി ,സൽമാൻ റാഷിദ്‌ പി ഒ ,കുട്ടശേരി സൈതലവി തുടങ്ങിയവർ
പങ്കെടുത്തു