മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍

Untitled-1 copyതിരൂരങ്ങാടി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനുവേണ്ടി മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്തിലെ സംവരണ നിയോജക മണ്ഡലങ്ങള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു.

വനിത സംവരണ വിഭാഗം മണ്ഡലത്തിന്റെ നമ്പറും പേരും:

01. തയ്യിലക്കടവ്‌, 02. വെള്ളായിപ്പാടം, 06. പടിക്കല്‍ സൗത്ത്‌, 10. ഒടുങ്ങാട്ടുചിന, 11. പാറക്കടവ്‌, 14. പാറക്കാവ്‌, 16. സലാമത്ത്‌ നഗര്‍, 17. എം എച്ച നഗര്‍, 18. കളിയാട്ടമുക്ക്‌, 19. വെളിമുക്ക്‌ വെസ്റ്റ്‌, 22. പടിക്കല്‍ വെസ്റ്റ്‌, 23. പാപ്പനൂര്‍

പട്ടികജാതി ജനറല്‍:  തലപ്പാറ.