മുന്നിയുര്‍ വില്ലേജ് വിഭജിക്കണമെന്നാവിശ്യപ്പെട്ട് മുസ്ലിംലീഗ് മാര്‍ച്ച് നടത്തി

mooniyoor villageതിരുരങ്ങാടി: മുന്നിയുര്‍ വില്ലേജ് വിഭജിച്ച് വെളിമുക്ക് മുന്നിയുര്‍ വില്ലേജുകള്‍ ഉണ്ടാക്കണെമെന്നാവിശ്യപ്പെട്ട് പഞ്ചായ്ത്ത് മുസ്ലീംലീഗ് കമ്മറ്റി മാര്‍ച്ച് നടത്തി. മുന്നിയുര്‍ വില്ലേജ് ഓഫീസിലേക്കാണ് മാര്‍ച്ച് നടന്നത്
മാര്‍ച്ച് വള്ളിക്കുന്ന് എംഎല്‍എ കെഎന്‍എ ഖാദര്‍ ഉദ്ഘാടനം ചെയ്തു.,സയ്യിദ് സലീം ഐദീദ് തങ്ങള്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ എംഎ കാദര്‍, ഹനീഫ മുന്നിയുര്‍, ബക്കര്‍ ചേര്‍ന്നുര്‍, കുട്ടശ്ശേരി ഷരീഫ, എംഎ അസീസ് എന്നിവര്‍ സംസാരിച്ചു