മോദിയുടെ അര്‍ത്ഥം ‘ മാന്‍ ഓഫ് ഡാമേജ് ടു ഇന്ത്യ’ അഭിഷേക് സിങ്‌വി

modiഅഹമ്മദാബാദ്: മോദിയുടെ തട്ടകമായ ഗുജറാത്തില്‍ മോദിയെ രൂക്ഷമായവിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി ഞായറാഴ്ച അഹമ്മദാബാദിലെ ഒരു പൊതുയോഗത്തില്‍ മോദിയെന്ന വാക്കിന് മാന്‍ ഓഫ് ഡാമേജ് ടു ഇന്ത്യ എന്ന അര്‍ത്ഥമാണെന്നാണ് സിങ്‌വി വിശേഷിപ്പിച്ചത്

ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോദി നേട്ടങ്ങള്‍ തന്റെ മാത്രമാണെന്ന് പറയുകയും യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കുകയാണെന്നും പറഞ്ഞു.