മൊബൈല്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ കുത്തനെ കുറച്ചു

imagesഇന്ത്യയില്‍ മൊബൈലിലുടെ ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിക്കുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത . പ്രമുഖകമ്പിനികളല്ലാം മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനുള്ള നിരക്കുകള്‍ കുത്തനെ കുറച്ചു. നിലവിലുള്ള ചാര്‍ജ്ജില്‍ നിന്ന് ഐഡിയ 90 ശതമാനവും വൊഡാഫോണ്‍ 80 ശതമാനവുമാണ് നിരക്ക് കുറച്ചത്. ഇവയുടെ 3ജി, 2 ജി നിരക്കുകളും ഏകീകരിക്കപ്പെട്ടിട്ടുണ്ട്.

പുതയ നിരക്കുകള്‍ നവംബര്‍ 15 മുതല്‍ നിലവില്‍ വരും