ആന്ധ്രയില്‍ എംഎല്‍എയെയും മുന്‍ എംഎല്‍എയെയും വെടിവെച്ചുകൊന്നു

ആന്ധ്രയില്‍ ടിഡിപി നേതാക്കളായ എംഎല്‍എയേയും മുന്‍ എംഎല്‍എയെയും വെടിവെച്ചുകൊന്നു. വിശാഖപട്ടണം അറാക് മണ്ഡലത്തിലെ എംഎല്‍എ കെ സര്‍വ്വേശ്വരറാവും മുന്‍ എംഎല്‍എ ശിവാരി സോമയുമാണ് കൊല്ലപ്പെട്ടത്.

ആക്രമണത്തിന് പിന്നില്‍ മാവേയിസ്റ്റുകളാണെന്നാണ് സംശയിക്കുന്നത്.

അരാക്കുവില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് ആക്രണമുണ്ടായത്.

Related Articles