മന്ത്രി മഞ്ഞളാംകുഴി അലിയുടെ മകന്‍ നിര്യാതനായി

deathകോഴിക്കോട് : മന്ത്രി മഞ്ഞളാംകുഴി അലിയുടെ മകന്‍ അംജദ് അലി (37) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ ദുബായിലായിരുന്നു അന്ത്യം. ദുബായില്‍ ഫാസ്റ്റ് ട്രാക് ഇലക്‌ട്രോണിക് മാനേജിങ് ഡയറക്ടറായിരുന്നു. കെഎംസിസി ദുബായ് ചേപ്റ്റര്‍ പ്രസിഡണ്ടായിരുന്നു.