യുഡിഎഫിന്റെ മെട്രോ ജനകീയ യാത്രയ്‌ക്കെതിരെ കേസെടുത്തു

കൊച്ചി: യുഡിഎഫ് നേതാക്കളുടെ മെട്രോ ജനകീയ യാത്രക്കെതിരെ പോലീസ് കേസെടുത്തു. കെഎംആര്‍എല്ലിന്റെ പരാതിയെ തുടര്‍ന്ന് ആലുവ പോലീസാണ് കേസെടുത്തത്.
അതെസമയം കൊച്ചി മെട്രോ ജനകീയ യാത്രക്കെതിരെ നിയമനടപിടയെ സ്വാഗതം ചെയ്യുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.