ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു

ഗുണനിലവാരമില്ലാത്തതെന്ന്‌ കണ്ടെത്തിയ ചുവടെ പറയുന്ന മരുന്നുകളുടെ വില്‌പനയും വിതരണവും സംസ്ഥാനത്ത്‌ നിരോധിച്ചതായി ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ വകുപ്പ്‌ അറിയിച്ചു. മരുന്നിന്റെ പേര്‌, ബാച്ച്‌ നമ്പര്‍, ഉത്‌പാദകന്‍ എന്ന ക്രമത്തില്‍.
TELKOM-40 (Telmisartan Tablets IP 40 mg) – HT-1328 – M/s. VIP Pharmaceuticals Pvt. Ltd, Vill. Manpura, Tehsil, Nalagarh, Solan, Amoxycillin & Dicloxacillin Capsules (AMCLOX-OC) – 5032 – M/s. Ardor Drugs Pvt. Ltd. Devkrupa Estate, P.O. Vankvel, Songath Ukai Road, Songadh, Dist. Tapi-394 670, Paracetamol Tablets IP – 70115-BKR6, M/s. Biogenetic Drugs Pvt. Ltd, Jhar Mazri, Baddi, Dist. Solan, Himachal Pradesh – 174 103, GENIN – GDG-1504, M/s. Biomarks Drugs India Pvt. Ltd, Ward No. 1, NH.22, Deon Ghat, Saproon Solan, Himachal Pradesh – 173 211, Amoxcyllin & Pottassium Clavulanate Oral Suspension IP (AXIMOX XL) – UBD-6012A, M/s Ultra Drugs Pvt, Ltd, Manpura, Nalagarh, Dist. Solan, Himachal Pradesh, Metformin Hydrochloride Tablets IP – DE 6214, M/s Kerala State Drugs & Pharmaceuticals Ltd, Alappuzha, GLIMICUT-2 – AP 5229 – M/s. Affy Paranterals, Vil, Gullerwala P.O, Baddi, Dist. Himachal Pradesh, DILVAS-2.5 – AP 5229 – M/s Cipla Ltd, Village Tanda, Mullu, Kasshipur Road, Ramnagar, Dist. Naintal, Uttarakhand, Zolerab Tablets (Rabeprazole Gastro resistant Tablets IP) – SML 3317 – M/s. Meridian Medicare Ltd, Vill Loharan P.O, Ghatti, Solan – 173 211 (H.P)
ഈ ബാച്ചുകളുടെ സ്റ്റോക്ക്‌ കൈവശമുള്ളവര്‍ അവ വിതരണം ചെയ്‌തവര്‍ക്ക്‌ തിരികെ അയക്കേണ്ടതും പൂര്‍ണ്ണ വിശദാംശങ്ങള്‍ അതത്‌ ജില്ലയിലെ ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ ഓഫീസില്‍ അറിയിക്കേണ്ടതാണെന്നും ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ വകുപ്പ്‌ അറിയിച്ചു.

Related Articles