Section

malabari-logo-mobile

ഇന്ന് ഫാര്‍മസികള്‍ അടച്ചിടും

HIGHLIGHTS : തിരുവനന്തപുരം: രാജ്യവ്യാപകമായി ഇന്ന് ഫാര്‍മസികള്‍ അടച്ചിടും. ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം നിയമ വിധേയമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഓള്‍ ഇന്...

തിരുവനന്തപുരം: രാജ്യവ്യാപകമായി ഇന്ന് ഫാര്‍മസികള്‍ അടച്ചിടും. ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം നിയമ വിധേയമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ് ആന്‍റ് ഡ്രഗ്സിന്റെ നേതൃത്വത്തിലാണ് രാജ്യത്തെ എട്ടര ലക്ഷത്തോളം മരുന്നു വ്യാപാരികള്‍ പണി മുടക്കുന്നത്.

ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം അനുവദിക്കരുത്, ഇ പോര്‍ട്ടല്‍ സംവിധാനം കൊണ്ട് വരരുത് തുടങ്ങിയ ആവശ്യങ്ങളാണ് മരുന്ന് വ്യാപാരികള്‍ മുന്നോട്ട് വെയ്ക്കുന്നത്. ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം അനുവദിച്ചാല്‍ ഫാര്‍മസിസ്റ്റുകള്‍ മുഖേനെ മാത്രം മരുന്ന് വിതരണം ചെയ്യുന്നത് അവസാനിക്കുകയും ആര്‍ക്കും എന്ത് മരുന്നും യഥേഷ്ടം ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും മരുന്നു വ്യാപാരികള്‍ ചൂണ്ടികാണിക്കുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!