സിനിമ-നാടക നടന്‍ ബിനോയ് നമ്പാല വിവാഹിതനായി.

20131110_170121പരപ്പനങ്ങാടി: പ്രശസ്ത നാടക-സിനിമ നടന്‍ ബിനോയ് നമ്പാല വിവാഹിതനായി. കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശി പരേതനായ ദയാനന്ദന്റെ അജിത ദമ്പതികളുടെ മകളായ ധന്യയാണ് വധു. കുണ്ടൂപറമ്പിലെ വധൂ ഗൃഹത്തില്‍ വെച്ചായിരുന്നു വിവാഹം. ഇന്ത്യന്‍ റുപ്പി, ഫേസ്റ്റു ഫോസ്, സാള്‍ട്ട് ആന്റ് പെപ്പര്‍ എന്നീ ചിത്രങ്ങളിലൂടെയും അഭിനയയിലും, കുളൂര്‍ നാടകങ്ങശിലും സജീവ സാനിദ്ധ്യമാണ് ബിനോയ് നമ്പാല.