മഞ്ചേരി മെഡിക്കല്‍ കോളേജില്‍ യുവതി ക്ലോസറ്റില്‍ പ്രസവിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ദലിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ച സംഭവത്തില്‍ നഴ്‌സുമാര്‍ ഉള്‍പ്പടെയുളള ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ആശുപത്രി സൂപ്രണ്ട് ഉത്തരവിട്ടു. ഗൈനക്കോളജി വിഭാഗം ഹെഡ് ഡോ അംബുജത്തിന്റെ നേതൃത്വത്തിലാണ. അന്വേഷണം