Section

malabari-logo-mobile

മഞ്ചേരിയില്‍ തമിഴ്‌നാട്‌ സ്വദേശി കുഴഞ്ഞു വീണ്‌ മരിച്ചു

HIGHLIGHTS : മഞ്ചേരി: മഞ്ചേരിയില്‍ തമിഴ്‌നാട്‌ സ്വദേശി കുഴഞ്ഞു വീണ്‌ മരിച്ചു. തേനികമ്പം സ്വദേശി മുരുകന്‍ (42) ആണ്‌ കുഴഞ്ഞു വീണ്‌ മരിച്ചത്‌.

Untitled-2 copyമഞ്ചേരി: മഞ്ചേരിയില്‍ തമിഴ്‌നാട്‌ സ്വദേശി കുഴഞ്ഞു വീണ്‌ മരിച്ചു. തേനികമ്പം സ്വദേശി മുരുകന്‍ (42) ആണ്‌ കുഴഞ്ഞു വീണ്‌ മരിച്ചത്‌.

കരുവാരക്കുണ്ട്‌ പഞ്ചായത്തിലെ ജലനിധിക്കുവേണ്ടി ചേരിയില്‍ പ്രദേശത്ത്‌ പൈപ്പ്‌ ലൈന്‍ സ്ഥാപിക്കാന്‍ വേണ്ടി ചാല്‌ കീറുന്നതിനിടെയാണ്‌ കുഴഞ്ഞുവീണ്‌ മരിച്ചത്‌. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!