ക്യാന്‍സറിനെ തോല്‍പ്പിച്ച മനീഷ അതിമനോഹര ഗെറ്റപ്പില്‍ പൊതുവേദിയില്‍

ദില്ലി:manisha koirala പ്രശസ്ത നടി മനീഷ കൊയിരാള ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച് അവശയായി ചികിത്സക്കായി വിദേശത്തേക്ക് വിമാനം കയറുമ്പോള്‍ നമ്മുടെ പ്രതീക്ഷ ആ നിശ്ചയദാര്‍ഡ്യമുള്ള കണ്ണുകളായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം ചിക്തസയുടെ പ്രധാന ഘട്ടം പിന്നിട്ട് ക്യാന്‍സറിനെ തോല്‍പ്പിച്ച് മനീഷയുടെ ചൊതുവേദിയിലേക്കുള്ള തിരിച്ചുവരവ് അത്യാകര്‍ഷണമായ ഗെറ്റപ്പിലായിരുന്നു.

സംവിധായകന്‍ വിശേഷ് ബട്ടിന്റെ വിവാഹ സത്കാര ചടങ്ങിലാണ്  മനീഷ സാരി ധരിച്ച് വ്യതസ്തമായ ഹെയര്‍സ്‌റ്റൈലില്‍ പ്രത്യക്ഷപ്പെട്ടത്.manisha2