ഹൈയാന്‍ ചുഴിക്കാറ്റ് മരണം 10000 കടന്നു

10000-feared-dead-after-typhoon-haiyan-hits-philippines_101113013037മനില:ഫിലിപ്പൈന്‍സില്‍ സംഹാരതാണ്ഡവമാടിയ ഹൈലില്‍ ചുഴലിക്കാറ്റില്‍ മരണസംഖ്യ പതിനായിരം കടന്നു. കാറ്റിനെ തുടര്‍ന്ന് കടലില്‍ രൂപം കൊണ്ട കൂറ്റന്‍തിരമാലകള്‍ ഫിലിപ്പൈന്‍ തീരദേശഗ്രാമങ്ങളെ നക്കിത്തുടച്ചു നിരവധി പേരാണ് ഇവിടെ മരിച്ചുവീണത്. കാറ്റ് ഇപ്പോള്‍ വിയറ്റ്‌നാം തീരത്തെ ലക്ഷ്യമാക്കി നീങ്ങുകയാണ്.
കാലാവസ്ഥ കേന്ദ്രം പ്രവചിച്ച 250 കിമി വേഗതയായിരുന്നു. എന്നാല്‍ മണിക്കാറില്‍ 300 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്.