മംഗള എക്‌സപ്രസ്സ് പാളം തെറ്റി 7 മരണം 50 പേര്‍ക്ക് പരിക്ക്

മുംബൈ : ദില്ലി നിസാമുദ്ധീനില്‍ നിന്ന് എറണാകളത്തേക്ക് വരുന്ന 12618 മംഗള എക്‌സപ്രസ്സ് പാളത്തെറ്റി .അപകടത്തില്‍ 7 പേര്‍ മരിച്ചെന്നാണ് പ്രാഥമിക വിവരം 50 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മഹാരാഷ്ട്രയിലെ നാസിക്കിനടുത്തുള്ള ഗുട്ടിയില്‍ വച്ചാണ് അപകടമുണ്ടായത്

6 ബോഗികളാണ് പാളം തെറ്റിയത് . രാവിലെ 6.25 ഓടെയാണ് അപകടമുണ്ടായത്. ഈ വണ്ടിയിലെ എസ് 9 എസ 10, എസ് 11, എസി കോച്ചുകളായ ബി 1 , ബി 2, ബി 3 കോച്ചകുളാണ് അപകടത്തില്‍ പെട്ടത്. പരക്കേറ്റവരെ ഗൂട്ടിയിലെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചിരക്കുകയാണ്‌