മമ്മുട്ടിയിറങ്ങി :ഇന്നസെന്റിനു വേണ്ടി ഇനി മോഹന്‍ലാലും സുരേഷ്‌ഗോപിയുമിറങ്ങുമെന്ന് റിപ്പോര്‍ട്ട്

Untitled-1 copyതാരസംഘടനയായ അമ്മയുടെ പ്രസിഡന്റു കൂടിയായ ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഇന്നസെന്റിനു വേണ്ടി മെഗാസ്റ്റാര്‍ മമ്മുട്ടി ശനിയാഴച മണ്ഡലത്തില്‍ പ്രചരണം നടത്തിയിരുന്നു. കുന്നത്ത്‌നാട് കിഴക്കമ്പലം പഞ്ചായത്തിലാണ് ഇന്നലെ മമ്മുട്ടിയിറങ്ങിയത്.. പ്രവര്‍ത്തകരിലും നാട്ടുകാരിലും മമ്മുട്ടിയുടെ വരവ് ആവേശക്കടല്‍ തീര്‍ത്തിരുന്നു.

ഇപ്പോഴിതാ മമ്മുട്ടിക്ക് പുറമെ മോഹന്‍ലാല്‍, സുരേഷ്‌ഗോപി, ദിലീപ് എ്‌നുവരും പ്രചരണത്തിന്റെ അവസാന ഘട്ടങ്ങളില്‍ മണ്ഡലത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മുട്ടുക്കു പുറമെ കെപിസിസി ലളിതയും കലാഭവന്‍ മണിയും മധുപാലുമെല്ലാം നേരത്തെ തന്നെ പ്രചരണത്തിനിറങ്ങിയിരുന്നു.