മലയാളത്തിലാദ്യമായി സ്വവര്‍ഗ്ഗാനുരാഗികളുടെ ജീവിതം സിനിമായാകുന്നു

malayalam-movie-my-life-partner_138571000410കൊച്ചി സൂപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ സ്വവര്‍ഗ്ഗാനുരാഗത്തെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ ഈ വിഷയം പ്രമേയമായി മലയളത്തിലൊരു സിനിമ വരുന്നു. മൈ ലൈഫ് പാര്‍ട്ടണര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രണ്ട് ‘ഗേ കപ്പിള്‍സിന്റെ ‘ ജീവിതമാണ് ഇതിവൃത്തമാകുന്നത്.

സ്വന്തം അസ്ഥിത്വം തെളിയിക്കാന്‍ പരിശ്രമിക്കുന്ന ലൈംഗിക ന്യുനപക്ഷത്തിന്റെ നേര്‍ക്കാഴ്ചയായിരിക്കും ഈ ചിത്രം.

നടനും സംവിധായകനുമായ എംപി പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ അമീര്‍ നിയാസും സുദേവും മുഖ്യകഥാപത്രങ്ങളെ അവതിരിപ്പിക്കുന്നു. അനുശ്രീയും സുകന്യയും ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലെത്തുന്നു.

photo courtesy  oneindia