സംവിധായകന്‍ ദീപന്‍ അന്തരിച്ചു

കൊച്ചി : പ്രമുഖ മലയാള സംവിധായകന്‍ ദീപന്‍ അന്തരിച്ചു. 47 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. സംസ്കാരം നാളെ തിരുവനന്തപുരത്ത്.

പുതിയ മുഖം, ഹീറോ, ലീഡര്‍, ഡോള്‍ഫിന്‍ ബാര്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.