Section

malabari-logo-mobile

മാളാ അരവിന്ദന്റെ നില ഗുരുതരമായി തുടരുന്നു

HIGHLIGHTS : പ്രശസ്‌ത മലയാളസിനിമാതാരം മാളാ അരവിന്ദന്റെ നില അതീവ ഗുരുതമായി തുടരുന്നു ഹൃദ്‌ രോഗസംബന്ധമായ അസുഖം കാരണം

mala aravindanപ്രശസ്‌ത മലയാളസിനിമാതാരം മാളാ അരവിന്ദന്റെ നില അതീവ ഗുരുതമായി തുടരുന്നു ഹൃദ്‌ രോഗസംബന്ധമായ അസുഖം കാരണം അദ്ദേഹത്തെ കോവൈ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പി്‌ച്ചിരിക്കുകയാണ്‌.

തീവ്ര പരിചരണ വിഭാത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അദേഹത്തെ തിങ്കളാഴ്‌ചയാണ്‌ ഹൃദയാഘതത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!