മരോട്ടിച്ചാല്‍ ട്രക്കിങ്‌

marottichal waterfalls 1മലപ്പുറം: ജില്ലയിലെ യാത്രികരുടെ കൂട്ടായ്‌മയായ ഫ്രണ്ട്‌സ്‌ ഓഫ്‌ ഗ്രീനറീസിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 16ന്‌ തൃശൂര്‍ മരോട്ടിച്ചാല്‍ വെള്ളച്ചാട്ടത്തിലേക്ക്‌ മണ്‍സൂണ്‍ ട്രക്കിങ്‌ നടത്തും. താത്‌പര്യമുള്ളവര്‍ ജൂലൈ 13 ന്‌ മുമ്പായി പേര്‌ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9961250877, 9947585562