തിരൂരില്‍ 7ാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

തിരൂര്‍: ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തലക്കാട് പൂക്കൈത മണ്ണത്ത് വിജയന്റെ മകള്‍ അഖില(12)യാണ് മരിച്ചത്. ബി.പി അങ്ങാടി ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു.

തിങ്കളാഴ്ച പകല്‍ രണ്ട് മണിയോടെയാണ് സംഭവം. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍