ഡിഫ്തീരിയ; തിരൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

കോഴിക്കോട്: ഡിഫ്തീരിയ ബാധിച്ച് യുവാവ് മരിച്ചു. തിരൂര്‍ കുറുക്കോല്‍ സ്വദേശി യഹിയ(18)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

മലപ്പുറം ജില്ലയില്‍ കഴിഞ്ഞവര്‍ഷം പത്തോളം പേരാണ് ഡിഫ്ത്തീരിയ ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.

Related Articles