Section

malabari-logo-mobile

തിരുന്നാവായയില്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

HIGHLIGHTS : തിരൂര്‍: തിരുന്നാവായക്കടുത്ത് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ചങ്ങമ്പള്ളി ജിഎംഎല്‍പി സ്‌കുളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ചൊ...

തിരൂര്‍: തിരുന്നാവായക്കടുത്ത് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ചങ്ങമ്പള്ളി ജിഎംഎല്‍പി സ്‌കുളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ചൊവ്വാഴ്ച രാവിലെ സ്‌കുളിലേക്ക് പോകുമ്പോള്‍ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

കുട്ടി സ്‌കുളിലേക്ക് വരുമ്പോള്‍ കുന്നുംപുറത്ത് സ്‌കുളിന്റെ കുറച്ചകലയായി നിര്‍ത്തിയിട്ട കാറിലെ ഒരാള്‍ മൊബൈല്‍ ഫോണില്‍ ഒരാളുടെ ഫോേട്ടാ കാണിച്ച് ഇത് നിന്റെ ഉപ്പയല്ലെയെന്നും ഉപ്പയുടെ പേരന്താണെും ചോദിച്ചു. കുട്ടി ഉപ്പയുടെ പേര് പറഞ്ഞപ്പോല്‍ മറ്റൊരാള്‍ കാറിന്റെ ഡോര്‍ തുറന്ന് പുറത്തിറങ്ങി. ഇത് കണ്ട് കുട്ടി അടുത്ത വളപ്പില്‍ കടന്ന് ഓടി രക്ഷപ്പെടുകയായിരുത്രെ.
രക്ഷിതാക്കള്‍ തിരുര്‍ പോലീസില്‍ പരാതി നല്‍കി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!