താനൂർ അപകട വളവു നിവർത്തി

tanur copyതാനൂർ: അൻപതു വർഷത്തെ കാത്തിരിപ്പിന് ശേഷം താനൂർ നടക്കാവിലെ അപകടകരമായ വളവു നിവർത്തി.
മുനിസിപ്പൽ കൗൺസിലർ പി.ടി. ഇല്ല്യാസിന്റെ ഇടപെടലുകൾ ആണ് ഈ ഉദ്യമം വിജയത്തിലെത്തിയത്. നാട്ടുകാരുടെ സഹായത്തോടെയാണ് കൗൺസിലർ ഇതിനു ആവശ്യമായ ഭൂമി വിട്ടുകിട്ടുന്നതിനു വേണ്ടി പരിശ്രമിച്ചത്.