ഐഎഎസില്‍ താനൂരിന്റെ പെണ്‍തിളക്കം

താനൂര്‍: ഓള്‍ ഇന്ത്യ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളിയുവതിക്ക് മികച്ച നേട്ടം. 804 ാം റാങ്ക് നേടി ഡോ.എസ്.ശ്രീദേവിയാണ് മികച്ച വിജയം സ്വന്തമാക്കിയത്.

കാലിക്കറ്റ് മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസും മാസ്റ്റര്‍ ഓഫ് മെഡിക്കല്‍ സയന്‍സ് ടെക്‌നോളജി സ്‌പെഷ്യലൈസ്ഡ് ഇന്‍ മെഡിക്കല്‍ എ.എന്‍.ഡി മോളിക്കുലര്‍ സൈന്റിസ്റ്റ്, ഖൊരക്പൂര്‍ ഐഐടിയില്‍ നിന്ന് ബിരുദാനന്തര ബിരുധവും നേടിയിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയാണ് ഡോ.ശ്രീദേവി.

ഭര്‍ത്താവ് താനൂര്‍ സ്വദേശി ഡോ.നിജിത്ത് ഒ.ഗോവിന്ദ് .