താനൂരില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ

താനൂര്‍: താനൂരില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഫേയ്‌സ്ബുക്ക് കൂട്ടായ്മ ആഹ്വാനം ചെയ്ത ജനകീയ ഹര്‍ത്താലിന്റെ മറവില്‍ താനൂരില്‍ വ്യാപക അക്രമം നടന്നതിനെ തുടര്‍ന്നാണ് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരാഴ്ചത്തേക്കാണ് നിരോതനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Related Articles