വിദ്യാര്‍ഥികള്‍ അപരിചിതരുടെ വാഹനങ്ങളില്‍ കയറരുത്

മലപ്പുറം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അപരിചിതരുടെ വാഹനങ്ങളില്‍ കയറുത് പല സാമൂഹിക വിരുദ്ധ പ്രവര്‍ത്തികള്‍ക്ക് വിധേയമാകുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അപരിചിത വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്യുന്നത് വിലക്കുതിനുള്ള നടപടികള്‍ സ്‌കൂള്‍ അധികൃതര്‍ സ്വീകരിക്കമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.