പരപ്പനങ്ങാടി ഉപജില്ല കലാമേള നൃത്ത വേദിയില്‍ നിറഞ്ഞാടി പ്രതിഭകള്‍….വീഡിയോ കാണാം

നൃത്ത വേദിയില്‍ നിറഞ്ഞാടി നടനവൈഭവത്തിന്റെ കാഴ്ചകളൊരുക്കി മത്സരാര്‍ത്ഥികളുടെ കലാപ്രകടനം ശ്രദ്ധേയമായി.വിവിധ വേദികളിലായി നടോടിനിർത്തം,ഭരതനാട്യം,നാടകം അറബിക് ,സംഘഗാനം ,കുട്ടികവിത,വന്ദേമാതരം,അഭിനയഗാ നം -മലയാളം അറബിക്,പദ്യം ചൊല്ലൽ ,തബല ,വയലിൻ,ഗിറ്റാർ എന്നിവ അരങ്ങേറി.

ഭിന്നശേഷിക്കാർക്കായി വേദി ആറിൽ പ്രത്യകകലോത്സവം നടന്നു. കടുത്തചൂടിനെ വകവെക്കാതെയായിരുന്നു ഓരോ വേദിയിലും മത്സരാർത്ഥികളുടെ ഉജ്ജല പ്രകടനം. ഉച്ച ഭക്ഷണം,ആതുര സേവനം ,അച്ചടക്കം എന്നിവ മികച്ചതായിരുന്നു കുടാതെ വിവിധ സന്നദ്ദ സംഘങ്ങൾ ഒരുക്കിയ കുടിവെള്ളം വിദ്യർത്ഥികൾക്ക് ഏറെ ആശ്വാസമായി.

Related Articles