പരപ്പനങ്ങാടി സൗഹൃദസംഘം റിയാദ് കൂട്ടായിമ കോച്ചിംഗ് ക്യാമ്പ് അംഗങ്ങള്‍ക്ക് ജേഴ്‌സി നല്‍കി

പരപ്പനങ്ങാടി: പുത്തന്‍പീടിക പരപ്പനാട് സോക്കര്‍ സ്‌കൂള്‍ കോച്ചിംഗ് ക്യാമ്പ് അംഗങ്ങള്‍ക്ക് ജേഴ്‌സി വിതരണം ചെയ്തു. പരപ്പനങ്ങാടി സൗഹൃദസംഘം റിയാദ് കൂട്ടായിമയാണ് കുട്ടികള്‍ക്ക് ജേഴ്‌സികള്‍ വിതരണം ചെയ്തത്.

സെക്രട്ടറി ഉണ്ണികൃഷ്ണന്‍ വാലില്‍ന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പാസ് പ്രതിനിധി ഉമ്മര്‍ കോച്ച് ജസീലക്ക് ജേഴ്‌സികള്‍ കൈമാറി.