പള്ളിയാളിതാഴെകുന്തത്ത് മുഹമ്മദ്‌(63)നിര്യാതനായി

Story dated:Monday June 20th, 2016,12 43:pm

death പരപ്പനങ്ങാടി: കൊടക്കാട്ടെ പള്ളിയാളിതാഴെകുന്തത്ത് മുഹമ്മദ്‌(63)നിര്യാതനായി.ജിദ് ദയില്‍ നിന്ന്അസുഖംമൂലം കഴിഞ്ഞദിവസം നാട്ടിലെത്തിയതായിരുന്നു.കോഴിക് കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിചിരുന്നെങ്കിലും ഇന്നലെ പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.ഭാര്യ;പാ ത്തുമ്മു.മക്കള്‍;സറീന,സുഹാറാബി , റൈഹാനത്ത്.മരുമക്കള്‍;ശംസുദ്ധീ ന്‍,ബഷീര്‍. സഹോദരങ്ങള്‍;യൂസുഫ്,നാസര്‍,ബിയ് യാത്തുട്ടി,പാത്തുമ്മു,റുഖിയ.