Section

malabari-logo-mobile

മത്സ്യബന്ധനത്തിനിടയില്‍ ഹൃദയാഘാതംമൂല൦ മത്സ്യ തൊഴിലാളി മരിച്ചു

HIGHLIGHTS : പരപ്പനങ്ങാടി:മത്സ്യബന്ധനത്തിനി ടയില്‍ കടലില്‍ വെച്ച് ഹൃദയാഘാതം കുഴഞ്ഞു വീണു മരിച്ചു.ഖാദിരിയാ മത്സ്യ വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയ അരിയല്ലൂര്‍ ക...

പരപ്പനങ്ങാടി:മത്സ്യബന്ധനത്തിനി ടയില്‍ കടലില്‍ വെച്ച് ഹൃദയാഘാതം കുഴഞ്ഞു വീണു മരിച്ചു.ഖാദിരിയാ മത്സ്യ വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയ അരിയല്ലൂര്‍ കടപ്പുറത്തെ കറാച്ചന്‍റെ പുരക്കല്‍ മൊയ്തീന്‍ കോയ (60)ആണ് മരിച്ചത്.സംഭവത്തെതുടര്‍ന്ന്‍ ചാലിയം തീരത്ത്‌ കരക്കെത്തിച്ചു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ:ജമീല.മക്കള്‍:റഫീഖ്,ഖുലൈബ് ,വാഹിദ,സുമയ്യ.മരുമക്കള്‍:മുജീ ബ്,മുസ്തഫ,ഹഫ്സത്ത്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!