പരപ്പനങ്ങാടിയില്‍ ഹാന്‍സ് പിടികൂടി

പരപ്പനങ്ങാടി:ഹാന്‍സ് പിടികൂടി. തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം രാകേഷിന്റെ നേതൃത്ത്വത്തിൽ നടത്തിയ പരിശോധനയിൽ 2 കിലോഗ്രാമിലധികം നിരോധിത ഹൻസ് പിടി കൂടി. പരപ്പനങ്ങാടി ബസ് സ്റ്റാന്റിനടുത്ത കടയിൽ സൂക്ഷിച്ച് വിൽപ്പന നടത്തുന്നതിനിടയിലാണ് പിടികൂടിയത്. കടയുടമ വെള്ളോട ത്തിൽ ൻ സർഫുദ്ധീനെതിരെ കേസെടുത്തു.