ഡിഫ്തീരിയ നിർമ്മാർജ്ജനം: രോഗപ്രതിരോധ ചികിത്സാ ക്യാമ്പ് 

പരപ്പനങ്ങാടി: നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ചെട്ടിപ്പടി നന്മ ആതുര സേവന സംഘം നടത്തപ്പെടുന്ന ഡി ഫ്തീരിയ നിർമ്മാർജ്ജനവും കുട്ടികൾക്കായുള്ള രോഗ പ്രതിരോധ ചികിത്സാ കുത്തിവെപ്പ് ക്യാമ്പും നാളെ രാവിലെ 9 മുതൽ 12 വരെ ചെട്ടിപ്പടി നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടക്കും.ഇത് വരെ യാതൊരു വിധ കുത്തിവെപ്പും എടുക്കാത്തവരും ചിലത് മാത്രം എടുത്തവരുമാണ് പ്രധാനമായും ക്യാമ്പിൽ പങ്കെടുക്കേണ്ടതാണ്. നമ്പർ: 9037737808