ലോക പരിസ്ഥിതി ദിനാചരണ൦: വൃക്ഷ തൈ വിതരണം ചെയ്തു

pgdi co opeative collegeപരപ്പനങ്ങാടി:  ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ഥികള്‍ വൃക്ഷതൈ നടലും തൈ വിതരണവും നടത്തി.തൈനടല്‍ പ്രിസിപ്പാള്‍ പ്രൊഫ:മുഹമ്മദും വിതരണോല്ഘാടനം സിക്രട്ടറി സി.അബ്ദുറഹിമാന്‍കുട്ടിയും നിര്‍വഹിച്ചു.കടവത്ത് സൈതലവി,പി.സുരേന്ദ്രന്‍,കെ. ജോതിഷ്‌, അനൂബ് അലക്സ്,സി.ശശി,പി.ബാബു,കെ.മു ഹമദ് സാഹിര്‍,ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.