പെരിന്തല്‍മണ്ണയില്‍ നിരേധിച്ച കറന്‍സിയുമായി 4 പേര്‍ അറസ്റ്റില്‍

Story dated:Wednesday August 9th, 2017,11 34:am
sameeksha

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നിരോധിച്ച കറന്‍സിയുമായി നാലുപേരെ പോലീസ് അറസ്റ്റ്‌ചെയ്തു. തിരുവനന്തപുരം കവടിയാര്‍ സ്വദേശി ഷംസുദ്ധീന്‍, മലപ്പുറം കൊളത്തൂര്‍ വെങ്ങാട് സ്വദേശി കളായ അബ്ബാസ്, സറഫുദ്ദീന്‍, സിറാജുദ്ധീന്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇവരില്‍ നിന്ന് 51 ലക്ഷം രൂപയുടെ നിരോധിത കറന്‍സി പോലീസ് പിടിച്ചെടുത്തു.

പ്രതികള്‍ പണം കൈമാറ്റം നടത്തുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലായത്.