ദേശീയ പാതയില്‍ ബസും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ക്ക്‌ പരിക്ക്‌

Untitled-1 copyതിരൂരങ്ങാടി: തലപ്പാറ വെളിമുക്ക്‌ ദേശിയ പാതയില്‍ ബസും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ക്ക്‌ പരിക്കേറ്റു. ഇന്നു വൈകീട്ട്‌ 3.45 ഓടെയാണ്‌ അപകടം സംഭവിച്ചത്‌. അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന വെളിമുക്ക്‌ സ്വദേശിക്ക്‌ ഗുരുതരമായി പിരിക്കേറ്റിട്ടുണ്ട്‌. ഇയാളെ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. കോഴിക്കോട്‌ നിന്നും തൃശുരിലേക്ക്‌ പോവുകയായിരുന്ന ഷണ്‍മുഖം ബസാണ്‌ കാറിലിടിച്ചത്‌.