മലപ്പുറത്തും കോഴിക്കോട്ടും ഇടുക്കിയിലും ഹര്‍ത്താല്‍

harthalകോഴിക്കോട്:  കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനു മേല്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയതില്‍ പ്രതിഷേധിച്ച് കോഴിക്കോടിന്റെയും മലപ്പുറത്തിന്റെയും മലയോരമേഖലയിലും ഇടുക്കിയിലും ഹര്‍ത്താലാചരിക്കുന്നു.

കോഴിക്കോടിന്റെ കിഴക്കന്‍ മേഖലയായ താമരശ്ശേരി, തിരുവന്വാടി കുറ്റിയാടി എന്നീ പ്രദേശങ്ങളി്ല്‍ വെള്ളിയാഭ്ചയാണ് ഹര്‍ത്താല്‍. മലപ്പുറത്തെ നിലന്വൂര്‍, ഏറനാട് താലൂക്കുകളിലും ഇടുക്കി ജില്ലയില്‍ ഒന്നാകയും ശനിാഴ്ച ഹരത്താല്‍ പ്രഖ്യാപിച്ചു.
എല്‍ഡിഎഫ് ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.