കോട്ടക്കുന്നില്‍ യോഗ പരിശീലന കേന്ദ്രം

3) 200 HRS YOGA TEACHERS TRAINING,മലപ്പുറം: കോട്ടക്കുന്നില്‍ സ്ഥിരം യോഗ പരിശീലന കേന്ദ്രം വരുന്നു. പ്രഭാതസവാരിക്കെത്തുന്നുവര്‍ക്ക്‌ കൂടി ഉപകാരപ്രദമാവുന്ന രീയിലാണ്‌ പരിശീലനം നടത്തുന്നത്‌. കേന്ദ്രത്തിന്റെ ഉദ്‌ഘാടനം ലോകവിനോദ സഞ്ചാര ദിനത്തില്‍ ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ നിര്‍വഹിക്കും