കോട്ടക്കലില്‍ പുകയില ഉല്‍പ്പന്നവുമായി യുവാക്കള്‍ പിടിയില്‍

കോട്ടക്കല്‍: പുകയില ഉല്‍പ്പന്നവുമായി യുവാക്കള്‍ പിടിയിലായി. യു പി സ്വദേശികളായ സന്തോഷ്,കമലേഷ് എന്നിവരെയാണ് കോട്ടക്കല്‍ പോലീസ് പിടികൂടിയത്. പ്രതികളില്‍ നിന്നും ഇരുനൂറോളം പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.

കോട്ടക്കല്‍ എസ്‌ഐ വിഷ്ണുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Related Articles