വീട്‌ വാടകയ്‌ക്ക്‌ നല്‍കുമ്പോള്‍ ശ്രദ്ധിക്കണം

imagesമലപ്പുറം: വീടുകള്‍ വാടകയ്‌ക്ക്‌ നല്‍കുന്നതിന്‌ മുന്‍പ്‌ താമസക്കാരുടെ തിരിച്ചറിയല്‍ രേഖയും മറ്റ്‌ വിവരങ്ങളും വീട്ടുടമസ്ഥന്‍ ആവശ്യപ്പെടണം. പുരുഷനും, സ്‌ത്രീയും, രണ്ട്‌ വയസുള്ള കുട്ടിയും താമസിക്കുന്ന ഒരു ലൈന്‍ ക്വാര്‍ട്ടേസുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനിടയില്‍ ഇവര്‍ മൂന്ന്‌ പേരുമായി യാതൊരു ബന്ധവുമില്ലെന്ന്‌ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ മനുഷ്യ കടത്ത്‌ പ്രകടമല്ലാത്ത രീതിയില്‍ നടക്കുന്നതിനാല്‍ വീട്ടുടമസ്ഥര്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം.