എക്‌സൈസ് കലാ-കായിക മേള മലപ്പുറത്ത് നടന്നു

excise-1മലപ്പുറം: 14-ാം മത് എക്‌സൈസ് കലാ-കായികമേള മലപ്പുറം എം.എസ്.പി സ്‌പോര്‍ട്‌സ് ഗ്രൗണ്ട്, എക്‌സൈസ് ഭവന്‍ എിവിടങ്ങളില്‍ നടന്നു. മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ടി.വി. റാഫേല്‍ പതാക ഉയര്‍ത്തി. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി. ബാലകൃഷ്ണന്‍, കണവീനര്‍ വി.കെ സൂരജ്, സ്‌പോട്‌സ് ഓഫീസര്‍ രാകേഷ് എം. എന്നിവര്‍ സംസാരിച്ചു. മത്സരങ്ങളില്‍ നൂറിലധികം ജീവനക്കാര്‍ പങ്കെടുത്തു.