എന്റെ താനൂര്‍;ബൈക്ക്‌ റാലി

Story dated:Thursday September 8th, 2016,02 13:pm
sameeksha

tanur-news-aതാനൂര്‍:ഡി.ടി.പി.സിയും എന്റെ താനൂർ പദ്ധതിയും സംഘടിപ്പിക്കുന്ന ഓണം പെരുന്നാൾ പരിപാടിയുടെ വിളമ്പര ബൈക്ക് റാലി നടന്നു.

ഹെൽമറ്റ് ബോധവൽക്കരനാർത്ഥം നടത്തിയ റാലി താനൂർ എം.എൽ.എ. വി. അബ്‌ദുറഹിമാൻ ഉദ്‌ഘാടനം ചെയ്‌തു.റാലിയില്‍ നിരവധിയാളുകള്‍ പങ്കെടുത്തു