മലപ്പുറത്ത്‌ എസ്റ്റേറ്റ്‌ ഫീല്‍ഡ്‌ ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

Untitled-1 copyമലപ്പുറം: കാളികാവ്‌ പുല്ലാംകോട്‌ എസ്‌റ്റേറ്റിലെ ജീവനക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു. എസ്‌റ്റേറ്റിലെ ഫീല്‍ഡ്‌ ഓഫീസറായ മുരളീധരനെയാണ്‌ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തിയത്‌. ഇന്ന്‌ രാവിലെ ഏഴുമണിയോടെ ജോലിക്കായി എസ്‌റ്റേറ്റി ലെത്തിയപ്പോഴാണ്‌ ആനയുടെ ആക്രമണ മുണ്ടായത്‌.

Related Articles