മലപ്പുറം ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

മലപ്പുറം :മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. ജില്ലയിലെ 13.12 ലക്ഷം വോട്ടര്‍മാരാണ് ബുധനാഴ്ച സമ്മതിദാനാവകാശം വിനിയോഗിക്കുക. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പില്‍ പോളിംഗ് സാവധാനമാണ് നടക്കുന്നത്.
അതേസമയം തകരാര്‍ മൂലം 12 വോട്ടിംഗ് മെഷീനുകള്‍ മാറ്റി സ്ഥാപിച്ചു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അടക്കമുള്ള പ്രമുഖര്‍ രാവിലെ തന്നെ വോട്ട് ചെയ്തു. മലപുറത്ത് 18.3, മഞ്ചേരി -18.2, കൊണ്ടോട്ടി -19,പെരിന്തല്‍മണ്ണ-12.7, മങ്കട-12, വള്ളിക്കുന്ന് -19.32 ,വേങ്ങര-17.2. എന്നിങ്ങനെയാണ് പോളിംഗ് .

മുസ്ളിം ലീഗ് എംപി ആയിരുന്ന ഇ അഹമ്മദിന്റെ മരണം മൂലമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

പോളിംഗ് ശതമാനം

06 MALAPPURAM HPC- POLL PERCENTAGE
LAC (%) at 5 PM
033 Kondotty 71.5
037 Manjeri 69.2
038 Perinthalmanna 67.4
039 Mankada 66.9
040 Malappuram 70.6
041 Vengara
65.3
042 Vallikunnu 67.9
AVERAGE 68.40

06 MALAPPURAM HPC- POLL PERCENTAGE
LAC (%) at 4 PM
033 Kondotty 58.5
037 Manjeri 63.4
038 Perinthalmanna 58.9
039 Mankada 58.6
040 Malappuram 66.2
041 Vengara
60.6
042 Vallikunnu 61.1
AVERAGE 61.04

(%) at 3 PM
033 Kondotty
037 Manjeri
038 Perinthalmanna
039 Mankada
040 Malappuram
041 Vengara
042 Vallikunnu
AVERAGE
55.9
06 MALAPPURAM HPC- POLL PERCENTAGE
LAC (%) at 2 PM
033 Kondotty 47.8
037 Manjeri 54.4
038 Perinthalmanna 49.8
039 Mankada 47.5
040 Malappuram 51.1
041 Vengara
47.1
042 Vallikunnu 44.6
AVERAGE 48.90

LAC (%) at 1 PM
033 Kondotty 43.5
037 Manjeri 45.1
038 Perinthalmanna 46.4
039 Mankada 44.6
040 Malappuram 45.3
041 Vengara
42.6
042 Vallikunnu 43.5
AVERAGE 44.43

LAC (%) at 12 Noon
033 Kondotty 35.3
037 Manjeri 37.56
038 Perinthalmanna 32.59
039 Mankada 39
040 Malappuram 37.24
041 Vengara
35.7
042 Vallikunnu 33.6
AVERAGE 35.86

LAC (%) at 11 AM
033 Kondotty 31.8
037 Manjeri 33.5
038 Perinthalmanna 32.3
039 Mankada 30.8
040 Malappuram 32.4
041 Vengara
31
042 Vallikunnu 30.9
AVERAGE 31.81

LAC (%) at 10 AM
033 Kondotty 17.5
037 Manjeri 26.47
038 Perinthalmanna 18.3
039 Mankada 20
040 Malappuram 23.1
041 Vengara
24.3
042 Vallikunnu 21.4
AVERAGE 21.58

 AMLAC (%) at 9 AM
033 Kondotty 14.5
037 Manjeri 18.2
038 Perinthalmanna 12.7
039 Mankada 12.1
040 Malappuram 18.3
041 Vengara
17.2
042 Vallikunnu 19.32

അസംബ്ലി മണ്ഡലം 8:00

042 വള്ളിക്കുന്ന് 7.43
041 വേങ്ങര 6
040 മലപ്പുറം 8
039 മങ്കട 7.12
038 പെരിന്തല്‍മണ്ണ 8.2
037 മഞ്ചേരി 12
033 കൊണ്ടോട്ടി 7.93