കൗതുകമായി താറാവിന്റെ രൂപത്തിലുള്ള കറമൂസ

duck-pappayaപെരുവള്ളൂര്‍: താറാവിന്റെ രൂപത്തിലുള്ള കറമൂസ കൗതുകമാവുകയി. പെരവള്ളൂര്‍ പറമ്പില്‍ പീടിക വടക്കില്‍മാട്ടില്‍ താമസിക്കു അന്‍വര്‍ സാദിഖിന്റെ വീട്ടിലാണ് ഈ കൗതുകം. വീട്ടില്‍ കറി വെക്കാന്‍ കറമൂസ എടുത്തപ്പോഴാണ് ഇത് ശ്രദ്ധയില്‍ പെട്ടത്.