കണ്‍ട്രോള്‍ റൂം തുറക്കും

Story dated:Wednesday May 13th, 2015,06 02:pm
sameeksha sameeksha

Tanur Sea (3) copyമലപ്പുറം: ജില്ലയിലെ കടല്‍ തീരങ്ങളില്‍ മണ്‍സൂണ്‍ കാല രക്ഷാ പ്രവര്‍ത്തനം, മണ്‍സൂണ്‍ കാല ട്രോളിംഗ്‌ നിരോധനം എന്നിവ ഏകോപിപ്പിക്കുന്നതിന്‌ പൊന്നാനി ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം മെയ്‌ 15 മുതല്‍ ആരംഭിക്കും. അപകട വിവരങ്ങള്‍ അറിയിക്കുന്നതിന്‌ 0494-2666428 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.